Make Your Study Abroad Dreams a Reality with Us!   Register Now

RISEUP EduFair 2026 By ShEEN International

A One-Stop Destination for Your Career Worries
Ali K Wayanad
എന്താണ് RiseUp Program?

SSLC/PLUS TWO പൂർത്തീകരിച്ച നമ്മുടെ മക്കളിൽ പലരെയും 'ഇനിയെന്ത്?' എന്ന ചോദ്യം വല്ലാതെ അലട്ടാറുണ്ട്. ആഗ്രഹിക്കുന്ന കോഴ്സിനെ കുറിച്ച് കൃത്യമായ ധാരണ ഇല്ലാത്തവരുമുണ്ട്. കരിയറുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് പരിഹാരം കാണുന്നതിനായി ഷീൻ ഇൻ്റർനേഷണൽ പ്രത്യേകം ഡിസൈൻ ചെയ്ത പ്രോഗ്രാമാണ് 'റൈസ് അപ്പ്'. സ്‌കൂൾ അഞ്ചാം ക്ലാസ്സ് മുതൽ വിദ്യാർഥികൾക്ക് അവസരങ്ങളെക്കുറിച്ചും അവരുടെ അഭിരുചികൾക്കനുസൃതമായ കോഴ്സുകളെക്കുറിച്ചും നിരന്തരം ഗൈഡൻസ് ലഭിക്കുന്നത് വലിയ തോതിൽ ഗുണം ചെയ്യും. ഈ ഒരു ലക്ഷ്യത്തിന്റെ സാക്ഷാത്കാരമാണ് 'റൈസ് അപ്പ് പ്രോഗ്രാം'.

സവിശേഷതകൾ

  • SAATT Scholarship Test
  • Medical / Engineering Careers (NEET, JEE)
  • Commerce Careers (CA, CMA, ACCA)
  • Civil Services (IAS, IPS, IFS)
  • Study Abroad Opportunities
  • Paramedical Courses
  • University Courses (Inside & Outside Kerala)
  • School Scholarship Coaching (USS, NMMS)
  • Diploma & Short-Term Courses
  • CUET Coaching
  • Teacher Eligibility Coaching (NET, SET, TET)
  • Aptitude Test
  • Personal Career Counselling
  • Job Fair Opportunities

ആർക്കൊക്കെ പങ്കെടുക്കാം?

  • UP / High School വിദ്യാർത്ഥികൾ
  • +1 / +2 വിദ്യാർത്ഥികൾ
  • കോളേജ് വിദ്യാർത്ഥികൾ
  • വിദ്യാഭ്യാസ പ്രവർത്തകർ
  • Working Professionals
  • Job Seekers
  • രക്ഷിതാക്കൾ
  • അധ്യാപകർ
ഓരോ വിഭാഗത്തിനും പ്രത്യേകം ഡിസൈൻ ചെയ്ത ക്ലാസുകളും ഗൈഡൻസുകളും ലഭിക്കും.

What would you like to know?

Feel free to ask your queries regarding our program and registration